Skip to main content

ഫാക്കൽടി അഭിമുഖം

കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നവംബറിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് കോഴ്സിൽ ക്ലാസുകൾ എടുക്കുന്നതിന് ഫാക്കൽടികൾക്കായി നവംബർ 23 ഉച്ചയ്ക്ക് 3 ന് അഭിമുഖം നടത്തും. അസൽ രേഖകൾ, റെസ്യൂമെ എന്നിവ സഹിതം കളമശ്ശേരി എൻ.എ.ഡി. റോഡിലുള്ള സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0484-2556530.

പി.എൻ.എക്‌സ്. 4819/2026

date