Post Category
ടെൻഡർ ക്ഷണിച്ചു
ബേപ്പൂർ പോർട്ട് ഗേറ്റിൽ ബൂം ബാരിയർ സിസ്റ്റം വിതരണം ചെയ്ത് ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിങ്ങ് എന്നിവ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ കവറിന് പുറത്ത് 'ടെൻഡർ നമ്പർ 2561/ 2026 ബേപ്പൂർ പോർട്ട് ഗേറ്റിൽ ബൂം ബാരിയർ സിസ്റ്റം സപ്ലൈ ഇൻസ്റ്റലേഷൻ ടെസ്റ്റിംഗ് ആൻഡ് കമ്മീഷനിങ്ങ്' എന്ന് എഴുതിയിരിക്കണം.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ഉച്ചക്ക് ഒന്ന് വരെ. ടെൻഡർ സമർപ്പിക്കേണ്ട വിലാസം പോർട്ട് ഓഫീസർ, കോഴിക്കോട്, ബേപ്പൂർ(പി. ഒ), പിൻ- 673015. ഫോൺ: 0495 2414863
date
- Log in to post comments