Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) നവംബർ 23-ന് രാത്രി 8 മുതൽ നവംബർ 24-ന് രാവിലെ 6.00 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 43 (കണിച്ചു കുളങ്ങര ഗേറ്റ്) വഴി പോകേണ്ടതാണ്.
മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 49 (കലവൂർ ഗേറ്റ്) നവംബർ 27 വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 50 (സർവോദയ ഗേറ്റ്) വഴി പോകേണ്ടതാണ്.
date
- Log in to post comments