Post Category
ആർ.ടി.ഓ യോഗം മാറ്റി
നവംബർ 18-ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ചില സാങ്കേതിക കാരണങ്ങളാൽ ഡിസംബർ 8-ാം തീയതി 10.30-ന് ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് കൂടുവാൻ തീരുമാനിച്ചതായി ആർ.ടി.ഓ. സുരേഷ് കെ.ആർ. അറിയിച്ചു.
date
- Log in to post comments