Skip to main content

ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം), വൈക്കം സെക്ഷൻ്റെ പരിധിയിൽ വരുന്ന നേരേകടവ്-മാക്കേക്കടവ് പാലവുമായി ബന്ധിപ്പിക്കുന്ന ഉദയനാപുരം നേരേകടവ് റോഡിൽ  ബസുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചതായി  അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു. കോട്ടയം ജില്ലാ റോഡ് സുരക്ഷ കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് നിരോധനം.

date