Post Category
ക്വട്ടേഷന്‍
കടുത്തുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ ആറ് അങ്കണവാടികളില്‍ സക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നോണ്‍ പിഎംസി സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 30ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍-04829 283460
date
- Log in to post comments