Post Category
ലോഗോ ക്ഷണിച്ചു
തദ്ദേശസ്ഥാപനതല കായികവികസനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. മത്സരാടിസ്ഥാനത്തിലാണ് ലോഗോ തെരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ രൂപകൽപന ചെയ്ത ലോഗോ ജനുവരി 27ന് വൈകുന്നേരം മൂന്നുമണിക്കു മുൻപ് സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 - 2550750, 2440890.
(പി.ആർ.പി. 104/2019)
date
- Log in to post comments