Skip to main content

ജനസേവന കേന്ദ്രം ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന്

തിരുവനന്തപുരം താലൂക്ക് ഓഫീസ് സ്റ്റാഫ് റിക്രിയേഷൻ ആൻഡ് വെൽഫയർ ക്ലബിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫീസിൽ ആരംഭിക്കു ജനസേവന കേന്ദ്രം ഫെബ്രുവരി അഞ്ചിന് വൈകി'് 3.30ന് റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഫ്രണ്ട് ഓഫീസും ഓലൈൻ അപേക്ഷ നൽകുതിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും.  
സാധാരണക്കാർക്ക് സൗജന്യമായി അപേക്ഷ തയ്യാറാക്കിനൽകും.  ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകി, എ.ഡി.എം വി. ആർ. വിനോദ്, ഡെപ്യൂ'ി കളക്ടർ ജോ.വി. സാമുവൽ, തഹസിൽദാർ ജി.കെ. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.
 (പി.ആർ.പി. 138/2019)

 

date