Skip to main content

ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്‌പോണ്‍സര്‍മാരാകാം

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മണ്‍കപ്പ്, സ്റ്റീല്‍ ഗ്ലാസ്, പാം പ്ലേറ്റ്‌സ് എന്നിവ സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731177 എന്ന നമ്പറില്‍ ബന്ധപ്പെടണം.
(പി.ആര്‍.പി. 163/2019)

 

date