Post Category
ടെണ്ടര്‍ ക്ഷണിച്ചു
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് 24 മണിക്കൂര്‍ സെക്യൂരിറ്റി ജീവനക്കാരുടെ (മാന്‍ പവര്‍) സേവനം ഒരു വര്‍ഷ കാലയളവിലേക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികള്‍/ കുടുംബശ്രീ യൂണിറ്റുകളില്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍ 04931220351
date
- Log in to post comments