Post Category
പെന്ഷന് സാക്ഷ്യപത്രം ഹാജരാക്കണം
അവിവാഹിത പെന്ഷന് ഗുണഭോക്താവ്/വിധവ പെന്ഷന് ഗുണഭോക്താവ്, വിവാഹം/വിവാഹം പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഈ ഓഫീസില്‍ ഹാജരാക്കണം. . ഇത്തരത്തില്‍ സമര്‍പ്പിക്കാത്ത അവിവാഹിത പെന്ഷന് ഗുണഭോക്താവ്/വിധവ പെന്ഷന് ഗൂണഭോക്താക്കളുടെ സാമൂഹ്യ സുരക്ഷാ പെന്ഷന്, പ്രസ്തുത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് വരെ താല്‍ക്കാലികമായി തടഞ്ഞുവെക്കുന്നതാണെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments