ക്വട്ടേഷന്‍
ക്വട്ടേഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്റ്റാള്‍ ഒരുക്കുന്നതിനും ടെലിവിഷന്‍, വീഡിയോ വാള്‍, ശബ്ദസംവിധാനം എന്നിവ സ്ഥാപിക്കുന്നതിനും എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു.
ഔട്ട് ഡോര്‍ പബ്ലിസിറ്റിയുടെ ഭാഗമായി 6 അടി മൂന്ന് അടി, എട്ട് അടി നാല് അടി വലിപ്പത്തില്‍ ബോര്‍ഡുകള്‍, പ്രധാന കേന്ദ്രങ്ങളില്‍ ആര്‍ച്ചുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും മൊബൈല്‍ വീഡിയോ വാളില്‍ പ്രചാരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വാഹനത്തി്‍ല്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു
ക്വട്ടേഷനുകള്‍ 2019 ഫെബ്രുവരി 17 വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കണയന്നൂര്‍ താലൂക്ക് ഓഫീസ് കോംപ്ലക്‌സ്, പാര്‍ക്ക് അവന്യൂ, എറണാകുളം, കൊച്ചി 682011 എന്ന വിലാസത്തില്‍ ലഭിക്കണം.
- Log in to post comments