Skip to main content

എട്ടുമാസംകൊണ്ട് പാര്‍പ്പിടസമുച്ചയം പൂര്‍ത്തിയാക്കും - സ്പീക്കര്‍

മത്സ്യത്തൊഴിലാളികള്‍ക്കായി മുട്ടത്തറ പാര്‍പ്പിട സമുച്ചയ മാതൃകയില്‍ പൊന്നാനിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റ് നിര്‍മ്മാണം എട്ടുമാസംകൊണ്ട് പൂര്‍ത്തി യാക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനി മത്സ്യ ബന്ധന തുറമുഖ പരിസരത്ത് മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിടസമുച്ചയതറക്കല്ലിടല്‍ചടങ്ങിലെ പൊതു സമ്മേളനം ഉദ്ഘാടനംചെയ്തുസംസാരിക്കുകയിരുന്നുഅദേഹം. മത്സ്യബന്ധന മേഖലയിലും സര്‍ക്കാര്‍ ശരിയായദിശയിലാണ് പോകുന്നതെന്നും പദ്ധതികള്‍ വേഗതയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

 

date