Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന മോട്ടോര്‍ തൊഴിലാളികള്‍ ഫെബ്രുവരി 28 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഈ വര്‍ഷം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല. 

date