Skip to main content

കൊച്ചടിച്ചിറ റെയില്‍വേ ഗേറ്റ് ഇന്ന് അടച്ചിടും 

 

      ഏറ്റുമാനൂര്‍-കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കൊച്ചടിച്ചിറ ഗേറ്റ് ഇന്ന് (ഫെബ്രുവരി 27) രാവിലെ എട്ടു മുതല്‍ ആറ് വരെ അടിയന്തിര അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് എഡിഎം അറിയിച്ചു. 

                                                              (കെ.ഐ.ഒ.പി.ആര്‍-387/19)

date