Skip to main content

അട്ടപ്പാടി ബ്ലോക്കില്‍ ഡ്രൈ ഡേ ആചരിക്കും

 

    മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി ശ്രീ മല്ലീശ്വര ക്ഷേത്രത്തില്‍ മഹാ ശിവരാത്രി ഉത്സവം നടക്കുന്നതിനാല്‍ അട്ടപ്പാടി ബ്ലോക്കില്‍ ഇന്ന് (മാര്‍ച്ച് മൂന്ന്) മുതല്‍ അഞ്ച് വരെ ഡ്രൈ ഡേ ആചരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.

date