Skip to main content

നാലുകോടി റെയില്‍വേ ഗേറ്റ് അടച്ചിടും

 

      അടിയന്തിര അറ്റകുറ്റപണികള്‍ക്കായി നാലുകോടി റെയില്‍വേ ഗേറ്റ്  നാളെ (മാര്‍ച്ച് ഏഴ്) രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ അടച്ചിടുമെന്ന് എഡിഎം   സി. അജിത് കുമാര്‍ അറിയിച്ചു. 

(കെ.ഐ.ഒ.പി.ആര്‍ 436/19)

date