Post Category
സ്വീപ്പ് ആക്ഷന്‍ പ്ലാന്‍: യോഗം ഇന്ന് (14.3.19)
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഉടുമ്പന്നൂര്‍, അറക്കുളം, വെള്ളിയാമറ്റം ട്രൈബല്‍ പ്രദേശങ്ങളില്‍ മാര്‍ച്ച് 18നും കാന്തല്ലൂര്‍, മറയൂര്‍ ട്രൈബല്‍ പ്രദേശങ്ങളില്‍ 19നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന തെരുവ് നാടകത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് (14.3.19) 11.30ന് കലക്ടറുടെ ചേമ്പറില്‍ യോഗം ചേരും.
date
- Log in to post comments