Skip to main content

സമ്മര്‍ കോച്ചിങ് ക്യാമ്പ്

    ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ 14 വയസ്സിന്  താഴെയുള്ള (01-01-2006 ന് ശേഷം ജനിച്ചവര്‍) ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  ഏപ്രില്‍ രണ്ടു  മുതല്‍ 21 വരെ   ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കായിക ഇനങ്ങളില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ് നടത്തുന്നു.
ഫുട്‌ബോള്‍    -    കോട്ടപ്പടി സ്റ്റേഡിയം, മലപ്പുറം, എം.ഇ.എസ്. കോളേജ് ഗ്രൗണ്ട്, മമ്പാട്, പഞ്ചായത്ത് മിനി സ്റ്റേഡിയം വള്ളിക്കുന്ന് (വനിതകള്‍ക്ക്). ഖൊ-ഖൊ - നിറമരുതൂര്‍ ജി.എച്ച്എസ്.എസ് ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട്,  ആതവനാട്, ആര്‍ എച്ച്.എസ്.എസ്. രാമനാട്ടുകര. വോളിബോള്‍ - വള്ളിക്കുന്ന് അപ്പോളോ ക്ലബ്, വലിയോറ വോളി ക്ലബ്, വലിയോറ, പി.കെ.എം.എച്ച്.എസ്.എസ്. ഗ്രൗണ്ട്, എടരിക്കോട്.  ബാസ്‌ക്കറ്റ്‌ബോള്‍ - ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ട്, മഞ്ചേരി, ബോള്‍ട്ടീസ് ക്ലബ്, ചുങ്കത്തറ.     അത്‌ലറ്റിക്‌സ് - ഐഡിയല്‍ എച്ച്.എസ്.എസ്. ഗ്രൗണ്ട്, കടകശ്ശേരി, ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ട്, മഞ്ചേരി. ടേബിള്‍ ടെന്നീസ് - കോസ്‌മോ പൊളീറ്റന്‍ ക്ലബ്, മഞ്ചേരി,     കേന്ദ്രീയ വിദ്യാലയ മലപ്പുറം. (11-04-2019 മുതല്‍).
    ഹോക്കി - പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മങ്കടവ്, ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ട്, മലപ്പുറം, ജി.എച്ച്.എസ്.എസ്. കടുങ്ങാപുരം (വനിതകള്‍ക്ക്). കബഡി -എം.ഐ.എച്ച്.എസ്.എസ് ഗ്രൗണ്ട്, പൊന്നാനി., നിര്‍മ്മല എച്ച്.എസ്.#െ-സ്. ഗ്രൗണ്ട്, എരുമമുണ്ട. റെസ്ലിംഗ് -പി.ടി.എം..എച്ച്.എസ്.എസ്. താഴെക്കോട്.  ജൂഡോ - പി.എച്ച്.എസ്.എസ്. പന്തല്ലൂര്‍. കനോയിംഗ് & കയാക്കിംഗ് - ബിയ്യം കായല്‍, പൊന്നാനി.     ഷട്ടില്‍ ബാഡ്മിന്റണ്‍    - ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയം, മലപ്പുറം. പഞ്ചഗുസ്തി- ഫിറ്റ്‌നസ് സ്റ്റൈല്‍ ജിംനേഷ്യം, പുളിക്കല്‍.  തൈക്കോണ്ടോ     - കെ. എച്ച്.എം. എച്ച്.എസ്.എസ്. ആലത്തിയൂര്‍, വി.എം.സി.ജി. എച്ച്.എച്ച്.എസ്.എസ്, വണ്ടൂര്‍, ഐ.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പൊന്നാനി.
ഹാന്റ്‌ബോള്‍ - സി..എച്ച്.എസ്. അടക്കാക്കുണ്ട്, പി.എം.എസ്.എ.പി.ടി..എച്ച്.എസ്.എസ് കക്കോവ്, വാഴയൂര്‍, എം.ഐ.സി. എച്ച്.എസ്.എസ്. അത്താണിക്കല്‍.  വെയ്റ്റ് ലിഫ്റ്റിംഗ് - ഇ.എം.ഇ.എ കോളേജ്, കൊണ്ടോട്ടി. റോളര്‍ സ്‌കേറ്റിംഗ് - പയ്യനാട് സ്റ്റേഡിയം, മഞ്ചേരി.  കളരിപ്പയറ്റ്  - പുത്തന്‍ കോട്ടില്‍ കളരി, ആലിങ്ങല്‍,  എ. പി.എം  കളരി, അക്കാദമി, അധികാരത്തൊടി, മേല്‍മുറി,     എച്ച്.ജി.എസ് കളരി, വെമ്പാലന്‍ പറമ്പ്. താനൂര്‍, ഭാര്‍ഗ്ഗവ കളരി, വള്ളിക്കുന്ന്.  ആര്‍ച്ചറി -വള്ളുവനാട് വിദ്യാഭവന്‍ എച്ച്.എസ്.എസ്, പെരിന്തല്‍മണ്ണ.  ഫെന്‍സിങ്- പന്തല്ലൂര്‍ എച്ച്.എസ്,എസ്, പന്തല്ലൂര്‍.  വുഷു- ജൂബിലി വുഷു ക്ലബ്, പെരിന്തല്‍മണ്ണ,     യാസ്‌പോ വുഷു ക്ലബ്, എടപ്പാള്‍.  ബോക്‌സിങ് - മുനിസിപ്പല്‍ ഓഡിറ്റോറിയം, കോട്ടക്കല്‍,     വള്ളുവനാട് ബോക്‌സിംഗ് ക്ലബ് പെരിന്തല്‍മണ്ണ. ബേസ്‌ബോള്‍ - ബി. ഇ.എം. എച്ച്. എസ്. എസ് ഗ്രൗണ്ട് പരപ്പനങ്ങാടി. ത്രോബോള്‍ -    എം.ഇ.എസ്.എച്ച്.എസ്.എസ്. ഗ്രൗണ്ട് വളാഞ്ചേരി, മാര്‍ത്തോമ എച്ച്.എസ്.എസ്. ഗ്രൗണ്ട്, ചുങ്കത്തറ.  ബോള്‍ ബാഡ്മിന്റണ്‍ - ജി.എച്ച്.എസ്. ഗ്രൗണ്ട്, തിരുവാലി.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കളിക്കാനുള്ള കിറ്റും  സഹിതം ഏപ്രില്‍ രണ്ടിന് വൈകീട്ട് 3.30 ന്  ബന്ധപ്പെട്ട  സെന്ററുകളില്‍ എത്തണം.   ഫോണ്‍ നമ്പര്‍ - 0483 2734701

 

date