Post Category
ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പോസ്റ്ററും ഫ്ളക്സ് ബോര്‍ഡും നീക്കി
തൊടുപുഴ നിയോജകമണ്ഡലത്തിലെ മണക്കാട്, അരീക്കുഴ, കുന്നത്തുപാറ, അങ്കംവെട്ടി, പാറക്കടവ്, വഴിത്തല, വള്ളിക്കെട്ട്, നെല്ലാപ്പാറ, കരിങ്കുന്നം, നടുക്കണ്ടം, കന്നം, വണ്ടമറ്റം, നെയ്യശ്ശേരി, കരിമണ്ണൂര്‍, മുതലക്കോടം, ഇടവെട്ടി എന്നീ പ്രദേശങ്ങളില്‍ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നിരീക്ഷണം നടത്തി. പൊതുസ്ഥലത്ത് സ്ഥാപിച്ച 127 പോസ്റ്ററുകള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 11 ഫ്ളക്സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്തതായി തൊടുപുഴ എ.ആര്.ഒ അറിയിച്ചു.
date
- Log in to post comments