Skip to main content

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം ഇന്ന് 

ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരിശീലനത്തില്‍ ഇത് വരെ പങ്കെടുക്കാത്ത മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കായി ഇന്ന് ( ഏപ്രില്‍ 18) ന് ഉച്ചയ്ക്ക് രണ്ടിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  പരിശീലന ക്ലാസ് സംഘടിപ്പിക്കും. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പരിശീലനത്തിന് എത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

date