Skip to main content
ഉപചാരം ചൊല്ലിപിരിയൽ ചടങ്ങ്

അടുത്ത തൃശൂർ പൂരം മെയ് രണ്ടിന്

ടുത്ത തൃശൂർ പൂരം 2020 മെയ് രണ്ടിന് നടക്കും. പൂരത്തിന്റെ സമാപനത്തോടനു ബന്ധിച്ചുള്ള ചടങ്ങായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിലുള്ള ഉപചാരം ചൊല്ലി പിരിയൽ ചടങ്ങിനെ തുടർന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അംഗങ്ങൾ അടുത്ത പൂര തീയതി പ്രഖ്യാപിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ പൂരം വടക്കുംനാഥനു മുന്നിൽ സമാപിച്ചതിനെ തുടർന്നായിരുന്നു ഉപചാരം ചൊല്ലിപിരിയൽ ചടങ്ങ്. തുടർന്ന് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ടും നടന്നു.

date