Post Category
വെള്ളം ഊറ്റുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും
കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും പുഴകളില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുന്നവര്‍ ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ പുഴകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ച് കലക്ടര്‍ ഉത്തരവായിട്ടുണ്ട്. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കുന്നതി നായി ജില്ലയില്‍ സ്ക്വാഡ് പ്രവര്‍ത്തനം ഊര്ജ്ജിതമാക്കിയുട്ടുണ്ട്.
date
- Log in to post comments