Skip to main content

രേഖകള്‍ നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ പെന്‍ഷന്‍കാരും വില്ലേജ് ഓഫീസര്‍ / ഗസറ്റഡ് ഓഫീസര്‍ / ബാങ്ക് മാനേജര്‍ / ക്ഷേമനിധി മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍ വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ മെയ് 25നകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട് വിലാസത്തില്‍ അയക്കണം.  ഫോണ്‍ 0495 2360720.

 

date