Post Category
സ്കൂള്‍ വാഹന പരിശോധന ആരംഭിച്ചു
ചങ്ങനാശ്ശേരി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. ചങ്ങനാശ്ശേരി പാലാത്ര ജംഗ്ഷനു സമീപം ബൈപ്പാസില്‍ മെയ് 22നും 25നും നടക്കുന്ന പരിശോധനയ്ക്കു ശേഷം ഡ്രൈവര്‍മാര്‍ക്കായി ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
date
- Log in to post comments