Skip to main content

പരാതി പരിഹാര യോഗം 

വടവാതൂര്‍ ഇ.എസ്.ഐ ആശുപത്രിയിലെ പരാതി പരിഹാര സെല്‍ ജൂണ്‍ 20ന് ഉച്ചയ്ക്ക് രണ്ടിന് യോഗം ചേരുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date