Skip to main content

വായ്പയ്ക്ക് അപേക്ഷിക്കാം

 

    പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതിപ്രകാരം സബ്‌സിഡി നിരക്കില്‍ വായ്പാ അപേക്ഷ ക്ഷണിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്. kviconline.gov.in/pmegpeportal എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472896.
(പി.ആര്‍.പി. 933/2019)

 

date