Post Category
സീറ്റൊഴിവ്
പിലിക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 2019 വര്‍ഷത്തെ പ്രവേശനത്തിന് ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ട്രേഡില്‍ ഉള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഒക്‌ടോബര്‍ ഒന്‍പതിനകം സമര്‍പ്പിക്കണം.അപേക്ഷാ ഫോറം പിലിക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍ 04672967767,9496140010
date
- Log in to post comments