Post Category
യോഗ പരിശീലകര്‍ക്ക് അവസരം
ഞാറനീലി ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂളില്‍ വിദ്യാര്‍ഥികളെ യോഗ പരിശീലിപ്പിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സ്കൂളുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്0472 2846633.
(പി.ആര്.പി. 1259/2019)
date
- Log in to post comments