Post Category
വൈദ്യുതി മുടങ്ങും
തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള മൈലാടിക്കടവ് ട്രാന്‍സ്ഫോറില്‍ എ.ബി.സി മെയിന്റനന്‍സും ഹൗസിംഗ് ബോര്‍ഡ് ട്രാന്‍സ്ഫോറില്‍ റീകണ്ടക്ടറിംഗ് പണികളും നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 22) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്.പി. 1263/2019)
date
- Log in to post comments