Skip to main content

പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ അമ്പലപ്പുഴ ഐ.സി.ഡി.എസ് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 136 അങ്കണവാടികളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് അമ്പലപ്പുഴ, ബ്ലോക്ക് ഓഫീസ് കോംമ്പൗണ്ട്, അമ്പലപ്പുഴ, സനാതനപുരം പി.ഒ 6888003 എന്ന വിലാസത്തില്‍ ജനുവരി 13 ഉച്ചയ്ക്ക് ഒന്നു വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2268598, 8281999132

date