Post Category
ദര്‍ഘാസ് ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെ ബ്രഡ് വെള്ള (7000 കിലോ- 400 ഗ്രാം പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 17 ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍: 0477- 2251151, ഇ-മെയില്‍: wcalpy@gmail.com.
date
- Log in to post comments