Skip to main content

പ്രസിദ്ധീകരണങ്ങൾ വാർഷിക സ്റ്റേറ്റുമെൻറുകൾ ഫയൽ ചെയ്യണം

 

 

ആലപ്പുഴ: പ്രസ്സ് രജിസ്ട്രേഷൻ ഓഫ് ബുക്ക് ആക്ട് പ്രകാരമുള്ള വാർഷിക സ്റ്റേറ്റുമെൻറുകൾ കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി ഫയൽ ചെയ്യാത്ത പ്രസിദ്ധീകരണങ്ങൾ അവ ഫയൽ ചെയ്യാൻ വേണ്ട നടപടികൾ ഉടൻ എടുക്കണമെന്ന് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പർ ഫോർ ഇന്ത്യ ( ആർ എൻ ഐ) അഡീഷണൽ പ്രസ് രജിസ്ട്രാർ അറിയിച്ചു

date