Skip to main content

ക്യാമ്പ് സിറ്റിംങ്ങ്

 

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഫെബ്രുവരി 17, 24 തീയതികളില്‍ പീരുമേടും ആറ്,20 തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസ്സുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ നടത്തും.  

                                                     (കെ.ഐ.ഒ.പി.ആര്‍-249/18) 

date