സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന് ട്രയല്‍സ് നടത്തുു
കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗസിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കു സ്കൂള്‍, പ്ലസ് വ, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും 2018-19 അദ്ധ്യായന വര്‍ഷത്തേക്കുളള കാനോയിംഗ് ആന്റ് കയാക്കിംഗ്, റോവിംഗ് എീ വാ'ര്‍ സ്പോര്‍ട്സ് ഇനങ്ങളില്‍ സെലക്ഷന് ട്രയല്‍സ് ഫെബ്രുവരി 9ന് ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസില്‍ നടത്തും. 6,7,10,+12 ക്ലാസ്സുകളില്‍ പഠിക്കു കായിക താരങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം.
നിലവില്‍ 6, 7 ക്ലാസ്സുകളില്‍ പഠിക്കു കു'ികളായിരിക്കണം സ്കൂള്‍ ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കേണ്ടത്. അടുത്ത വര്‍ഷം 7, 8 ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുത്. സംസ്ഥാന മത്സരങ്ങളില്‍ ഒും രണ്ടും മൂും സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍ സ്കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് 7,8,9 ക്ലാസ്സുകളിലേക്ക് നേരി'് അഡ്മിഷന് നല്‍കും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും. സ്കൂളില്‍ നിുളള എലിജിബിലിറ്റി സര്'ിഫിക്കറ്റ് ഹാജരാക്കണം.
പ്ലസ് വ, കോളേജ്, സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കു കു'ികള്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. (ജൂനിയര്‍/സീനിയര്‍/ഖേലോ ഇന്ത്യ) ദേശീയ മത്സരത്തില്‍ ഒും, രണ്ടും, മൂും സ്ഥാനം നേടിയവര്‍ക്ക് നേരി'ു പ്രവേശനം നല്കുതോടൊപ്പം ശാരീരിക കായികക്ഷമത പരിശോധന നടത്തും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും.
സോണല്‍ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കു കു'ികള്‍ ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസില്‍ രാവിലെ 8.30 ന് സ്പോര്‍ട്സ് കിറ്റ്, വയസ്സ് തെളിയിക്കു സര്'ിഫിക്കറ്റ്, സ്പോര്‍ട്സില്‍ പ്രാവിണ്യം നേടിയ സര്'ിഫിക്കറ്റ്, പാസ്പോര്'് സൈസ് ഫോ'ോ എിവയും ഹാജരാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക്: 9495023499, 8547575248.
- Log in to post comments