Post Category
അഭിമുഖം മാറ്റിവച്ചു
ജില്ലയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ 12നും 13നും നടത്താനിരുന്ന കാഷ്വല്‍ തൊഴിലാളികളുടെ അഭിമുഖം ഏപ്രി ല്‍ 16, 17 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ ആഫീസര്‍ അറിയിച്ചു.
date
- Log in to post comments