Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജ് കോമ്പൗണ്ടില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള സ്ഥലത്തെ മരങ്ങള്‍ മുറിച്ചെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 15 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2471530.
date
- Log in to post comments