Skip to main content

അപേക്ഷ നല്‍കണം

വണ്ടൂര്‍ ഐ.സി.ഡി.എസ് അഡീഷനല്‍ പ്രൊജക്ട് ഓഫീസിന് പരിധിയില്‍ വരുന്ന അങ്കണവാടികളിലെ ഒഴിവിലേക്കുള്ള മുന്‍ഗണനാ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി തൃക്കലങ്ങോട്, തിരുവാലി, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നതിനായി  സൗജന്യമായി സ്ഥലം വിട്ടു നല്‍കിയവരുടെയും അങ്കണവാടി ജീവനക്കാരിയായിരിക്കെ മരണപ്പെട്ടവരുടെയും ആശ്രിതര്‍ ഏപ്രില്‍ 30ന് അഞ്ചിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം വണ്ടൂര്‍ അഡീഷനല്‍, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
 

date