Skip to main content

കോവിഡ് 19 ഇന്നലെയും (മെയ് 6) കോവിഡ് പോസിറ്റീവ് ഇല്ല

ജില്ലയില്‍ ഇന്നലെ(മെയ് 6) കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ പോസിറ്റീവായ 20 പേരില്‍ 17 പേര്‍ രോഗമുക്തി നേടിയിരുന്നു. കോവിഡ് മരണങ്ങള്‍ ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോസിറ്റീവ് ആയതില്‍ നിലവില്‍ മൂന്നു പേര്‍ മാത്രമാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്നലെ (മെയ് 6) മാത്രം 526 പേരെ ഗൃഹനീരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. പുതുതായി ഗൃഹനിരീക്ഷണത്തിലായവര്‍ 68 പേരും ആശുപത്രികളില്‍ മൂന്നുപേരുമാണ്.
(പി.ആര്‍.കെ. നമ്പര്‍. 1299/2020)

 

date