Skip to main content

കോവിഡ് 19 കൊല്ലത്തേക്കുള്ള ആദ്യപ്രവാസികള്‍ ഇന്നെത്തും

കോവിഡ് 19 ന്റെ പശ്ചത്തലത്തിലുള്ള മടങ്ങിവരവില്‍ കൊല്ലം ജില്ലയിലേക്കുള്ള ആദ്യപ്രവാസികള്‍ ഇന്നെത്തും(മെയ് 08). റിയാദില്‍ നിന്ന് കോഴിക്കോട് എത്തുന്ന വിമാനത്തിലാണ് നാല് കൊല്ലം സ്വദേശികളുടെ മടങ്ങി വരവ്. നാലുപേരും വനിതകളാണ്. ആകെ 99 മലയാളി യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്.
(പി.ആര്‍.കെ. നമ്പര്‍. 1312/2020)

 

date