Post Category
മെഡിക്കല്‍ കോളേജിന് 30ലക്ഷംരൂപ അനുവദിച്ചു
പാലക്കാട് മെഡിക്കല്‍ കോളേജില്‍ റിയല്‍ടൈം പി.സി.ആര് പരിശോധനയ്ക്കാവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് 30 ലക്ഷംരൂപ അനുവദിച്ചതായി മന്ത്രി എ.കെ. ബാലന് അറിയിച്ചു.
date
- Log in to post comments