Post Category
തീറ്റപ്പുല്‍കൃഷി വികസന പദ്ധതി; അപേക്ഷിക്കാം
ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 10 നകം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളില്‍ നല്‍കണം.
(പി.ആര്‍.കെ.നമ്പര്‍. 1415/2020)
date
- Log in to post comments