Post Category
തടിലേലം
മണക്കാട് വില്ലേജില്‍ സര്‍വ്വെ 291/2 ല്‍പ്പെ' സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചിരിക്കു രണ്ട് കഷണം പൊങ്ങല്യം തടികളും 1.558 മെട്രിക് ട വിറകും തൊടുപുഴ തഹസീല്‍ദാരോ ചുമതലപ്പെടുത്തു ഓഫീസറോ മാര്‍ച്ച് 26ന് രാവിലെ 11 മണിക്ക് മണക്കാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേലവ്യവസ്ഥകളും നിബന്ധനകളും തൊടുപുഴ താലൂക്ക് ഓഫീസില്‍ നിാേ മണക്കാട് വില്ലേജ് ഓഫീസില്‍ നിാേ അറിയാം.
date
- Log in to post comments