Skip to main content

ഫര്‍ണിച്ചര്‍ ലേലം

    ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയിലെ കാലഹരണപ്പെട്ടതും റിപ്പയര്‍ ചെയ്യാന്‍  പറ്റാത്തുമായ  വിവിധ ഫര്‍ണിച്ചര്‍ ഇനങ്ങള്‍ നിലവിലുളള അവസ്ഥയില്‍  കോടതി പരിസരത്ത് ഈ മാസം 27 ന്  ഉച്ചയ്്ക്കുശേഷം മൂന്നു മണിക്ക് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഫര്‍ണിച്ചര്‍ ഇനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പരിശോധിക്കാം.  വിശദ വിവരങ്ങള്‍ കോടതി, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.
 

date