Post Category
റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായി
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലാബ് അറ്റന്‍ഡര്‍ (506/2017) തസ്തികയില്‍ 2017 മെയ് 23 നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ജൂണ്‍ 20 മുതല്‍ പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments