Skip to main content

പഴയകെട്ടിടങ്ങള്‍ ലേലം ചെയ്യുന്നു

 

ആലപ്പുഴ ജില്ലാ പഞ്ചായത്തിൻറെ അധീനതയിലുള്ള ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം നിർമിക്കുന്നതിന് നിലവിലുള്ള പഴയ കെട്ടിടങ്ങൾ ലേലം ചെയ്യുന്നു. ഇതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴ കാര്യാലയത്തിൽ നേരിട്ടോ രജിസ്ട്രേഡ് തപാൽ മുഖേനയോ ഒക്ടോബർ 28 ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഒക്ടോബർ 30 ആണ് ലേല തീയതി. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 22 63 746.

 

date