Post Category
വൈദ്യുതി തടസപ്പെടും
മലാപ്പറമ്പ- പെരിന്തല്‍മണ്ണ 110 കെ.വി ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ സബ്സ്റ്റേഷനില്‍ നിന്ന് വൈദ്യുതി വിതരണം ഒക്ടോബര്‍ 19 മുതല്‍ 29വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ഭാഗികമായി തടസപ്പെടും.
date
- Log in to post comments