Skip to main content

റാങ്ക് ലിസ്റ്റ്

 

 

പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ.ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിങ് ട്രെയിനിങ് സെന്ററില്‍ 2020-2022 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിന് അപേക്ഷ സമര്‍പ്പിച്ച  മലപ്പുറം ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ താത്ക്കാലിക റാങ്ക് ലിസ്റ്റ് തയ്യാറായിട്ടുണ്ട്. വിവരം ജില്ലാ മെഡിക്കല്‍ ഓഫീസ്, പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ അറിയാം.

date