Skip to main content

ജലവിതരണം തടസപ്പെടും

ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ രണ്ടു മുതല്‍ അഞ്ചുവരെ ശാസ്താംകോട്ടയില്‍ നിന്നുള്ള ജലവിതരണം കോര്‍പ്പറേഷന്‍ പരിധിയില്‍ പൂര്‍ണമായോ ഭാഗീകമായോ തടസപ്പെടുമെന്ന് വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2957/2020)

date