Post Category
മണ്ണ് ലേലം
കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തെ 16226 ക്യുബിക് മീറ്റർ മണ്ണ് പൊതു ലേലത്തിലൂടെ നീക്കം ചെയ്യും. താൽപ്പര്യമുള്ളവർക്ക് നവംബർ ആറിനു രാവിലെ 11ന് കോരുത്തോട് വില്ലേജ് ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാം. ഫോൺ :04828 280104, 9526695031
date
- Log in to post comments